Surprise Me!

Virat Kohli, Ben Stokes In Heated Conversation, Umpire Intervenes | Oneindia Malayalam

2021-03-04 62 Dailymotion

Virat Kohli, Ben Stokes In Heated Conversation, Umpire Intervenes
ഇന്ത്യയും, ഇംഗ്ല‌ണ്ടും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ വാക്കേറ്റത്തിലേര്‍പെട്ടിരിക്കുകയാണ് വിരാട് കോഹ്ലിയും ബെന്‍ സ്റ്റോക്ക്സും. മത്സരത്തിന്റെ ഒന്നാം ദിനത്തെ ആദ്യ സെഷനിടെയായിരുന്നു സംഭവം. അമ്ബയര്‍മാരായ നിതിന്‍ മേനോനും, വീരേന്ദര്‍ ശര്‍മ്മയും ഇടപെട്ടാണ് സ്ഥിതിഗതികള്‍ തണുപ്പിച്ചത്.

https://malayalam.mykhel.com/cricket/ind-vs-eng-fourth-test-virat-kohli-ben-stokes-enter-heated-banter-during-the-match-goes-viral-029617.html

Buy Now on CodeCanyon